Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസി.എസ്​.ബി ബാങ്ക്...

സി.എസ്​.ബി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ജില്ലയിൽ പൂർണം

text_fields
bookmark_border
(ചിത്രം) കൊല്ലം: രാജ്യത്തെ എല്ലാ ബാങ്കുകളിലും നടപ്പാക്കിയ ഉഭയകക്ഷി കരാർ സി.എസ്​.ബി ബാങ്കിലും നടപ്പാക്കുക, അന്യായമായ ശിക്ഷാനടപടികൾ പിൻവലിക്കുക, താൽക്കാലിക ജീവനക്കാരെയും കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ സി.എസ്​.ബി ബാങ്ക് ജീവനക്കാർ ദേശ വ്യാപകമായി പണിമുടക്കി. സി.എസ്​.ബി ബാങ്ക് കൊല്ലം ശാഖക്കുമുന്നിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി ആനന്ദൻ, മുഖത്തലയിൽ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു, കിളികൊല്ലൂരിൽ എ.ഐ.ടി.യു.സി സിറ്റി സെക്രട്ടറി ബി. രാജു എന്നിവർ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story