Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകല്ലുംകടവ് പാലം...

കല്ലുംകടവ് പാലം നിർമാണം തുടങ്ങി

text_fields
bookmark_border
കല്ലുംകടവ് പാലം നിർമാണം തുടങ്ങി
cancel
പത്തനാപുരം: പുനലൂര്‍ മൂവാറ്റുപുഴ കെ.എസ്.ടി.പി.എ റോഡിന്‍റെ നവീകരണത്തിന്‍റെ ഭാഗമായി കല്ലുംകടവ് പാലത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കല്ലുംകടവ് വലിയതോടിനു കുറുകെയുണ്ടായിരുന്ന നൂറ്റാണ്ട്​ പഴക്കമുള്ള പാലം പൊളിച്ചുമാറ്റിയാണ് വീതികൂട്ടി പുതിയപാലം നിര്‍മിക്കുന്നത്. തോട്ടിലെ ജലമൊഴുക്ക് നിയന്ത്രിക്കാന്‍ മണല്‍ചാക്കുകള്‍ അടുക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നു. നിലവിലുള്ള കോണ്‍ക്രീറ്റ് പാലം നിലനിര്‍ത്തി അതിന്​ സമാന്തരമായാണ് പുതിയ പാലം. പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കല്ലുംകടവില്‍ ഇരട്ടപ്പാലത്തിലൂടെയാകും ഗതാഗതം ആരംഭിക്കുക. പടം......കല്ലുംകടവില്‍ പുതിയതായി നിര്‍മിക്കുന്ന പാലത്തിന്റെ മണ്‍വേലകള്‍ ആരംഭിച്ചിരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story