Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:31 AM IST Updated On
date_range 28 Feb 2022 5:31 AM ISTകെ.പി.എസ്.ടി.എ വെളിയം ഉപജില്ല സമ്മേളനം
text_fieldsbookmark_border
ഓയൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) വെളിയം ഉപജില്ല സമ്മേളനം പൂയപ്പള്ളിയിൽ നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്. പ്രദീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടന ഉപജില്ല പ്രസിഡന്‍റ് ഡി. സുജാത അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ. പാപ്പച്ചൻ, ജില്ല പ്രസിഡന്റ് വി.എൻ. പ്രേംനാഥ്, ഉപജില്ല സെക്രട്ടറി ഹരിലാൽ എം, ട്രഷറർ ബിജു പി.സി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.എസ് മനോജ്, പി.പി പ്രീത, ജില്ല ഭാരവാഹികളായ നിധിഷ് റ്റി, ബൈജു .സി, ബിജുമോൻ സി.പി, ഷിബു ഡി .കെ, എസ്.ആർ. ചാന്ദ് മോഹൻ, ജോൺ മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡി. സുജാത (പ്രസിഡന്‍റ്), എം. ഹരിലാൽ (സെക്രട്ടറി), പി .സി. ബിജു (ട്രഷറർ). പടം : ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
