Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാര്യറയില്‍ സപ്ലൈകോ...

കാര്യറയില്‍ സപ്ലൈകോ ഔട്ട്​ലെറ്റ് ഉദ്​ഘാടനം

text_fields
bookmark_border
കാര്യറയില്‍ സപ്ലൈകോ ഔട്ട്​ലെറ്റ് ഉദ്​ഘാടനം
cancel
കുന്നിക്കോട്: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അനുവദിച്ച കാര്യറയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിച്ചു. കാര്യറയില്‍ നടന്ന പൊതുസമ്മേളനം കെ.ബി. ഗണേഷ് കുമാർ എം.എല്‍.എ ഉദ്​ഘാടനം ചെയ്തു. ആദ്യ വിൽപന കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. വിളക്കുടി പഞ്ചായത്ത് പ്രസിഡന്‍റ്​ അദബിയ നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ്​ ആനന്ദവല്ലി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അഡ്വ.കാര്യറ നസീർ, ഉസൈബ ബീവി, സി.വി.മോഹനകുമാര്‍ എന്നിവര്‍ സംസാരിച്ചു. പടം.....സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ കാര്യറയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഔട്ട്​ലെറ്റ്​ ഉദ്​ഘാടനം കെ.ബി. ഗണേഷ്​കുമാര്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story