Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:30 AM IST Updated On
date_range 28 Feb 2022 5:30 AM ISTഎസ്.എസ്.എഫ് ഡിവിഷൻ സംഘടന സമ്മേളനം
text_fieldsbookmark_border
ചാത്തന്നൂർ: എസ്.എസ്.എഫ് ചാത്തന്നൂർ ഡിവിഷൻ ഘടകത്തിലെ സംഘടന സമ്മേളനങ്ങൾക്ക് കണ്ണനല്ലൂർ സെക്ടറിലെ കുളപ്പാടം യൂനിറ്റിൽ തുടക്കമായി. ഡിവിഷൻ ഉദ്ഘാടനം മുസ്‌ലിം ജമാഅത്ത് ചാത്തന്നൂർ സോൺ ഫിനാൻസ് സെക്രട്ടറി സിദ്ദീഖ് മിസ്ബാഹി കാമിൽ സഖാഫി നിർവഹിച്ചു. ജുനൈദ് ജൗഹരി, ഫൈസൽ ജൗഹരി, അനസ് കൊട്ടിയം, അമീർ കൊട്ടിയം വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. സുധീർ ഖാൻ കുളപ്പാടം, അൻഷാദ് പറക്കുളം, സുൽഫിക്കർ കുളപ്പാടം, റിസ്‌വാൻ എന്നിവർ പങ്കെടുത്തു photo സംഘടന സമ്മേളനത്തിന്റെ ഡിവിഷൻ തല ഉദ്ഘാടനം മുസ്‌ലിം ജമാഅത്ത് ചാത്തന്നൂർ സോൺ ഫിനാൻസ് സെക്രട്ടറി സിദ്ദീഖ് മിസ്ബാഹി കാമിൽ സഖാഫി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
