Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഐക്യദാർഢ്യ സംഗമം

ഐക്യദാർഢ്യ സംഗമം

text_fields
bookmark_border
(ചിത്രം) കൊല്ലം: എൻഡോസൾഫാൻ ബാധിതരുടെ അവകാശങ്ങളായി അംഗീകരിച്ച എല്ലാ രംഗങ്ങളിൽ നിന്നും പടിപടിയായി പിന്മാറുന്ന സർക്കാറിന്‍റെ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടു. കൂട്ടായ്മ സാഹിത്യകാരൻ രാജു ഡി. മംഗലത്ത് ഉദ്ഘാടനം ചെയ്തു. എൻ. ടെന്നിസൺ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സമിതി അംഗം ഷൈല കെ. ജോൺ വിഷയാവതരണം നടത്തി. ജനകീയ പ്രതിരോധ സമിതി ജില്ല സെക്രട്ടറി ജി. ധ്രുവകുമാർ, പ്രസിഡന്‍റ് എ. ജെയിംസ്, സേവ് ആലപ്പാട് പ്രതിനിധി സജീഷ്, ഐക്യദാർഢ്യസമിതി ജില്ല കൺവീനർ ബി. വിനോദ്, പി.ഒ. സണ്ണി, ട്വിങ്കിൾ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story