Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൾസ് പോളിയോ തുള്ളി...

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം

text_fields
bookmark_border
പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം
cancel
ഓച്ചിറ: ബ്ലോക്ക് പഞ്ചായത്തിലെ പൾസ് പോളിയോ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. ഞായറാഴ്ച തുള്ളിമരുന്ന് നൽകാൻ കഴിയാതിരുന്നവർക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യകേന്ദ്രങ്ങൾ, ഓച്ചിറ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ എന്നിവിടങ്ങളിൽ വിതരണം ഉണ്ടായിരിക്കും. പഞ്ചായത്ത് പ്രസിഡന്‍റ്​ ബി. ശ്രീദേവി, ബ്ലോക്ക് പഞ്ചായത്ത്​ സ്ഥിരം സമിതി അധ്യക്ഷരായ സുൽഫിയ ഷെറിൻ, ഗീതാകുമാരി, വാർഡ് അംഗങ്ങളായ അംഗം ഇന്ദുലേഖ, അജ്മൽ, രജീഷ്, ജില്ല പൾസ് പോളിയോ ഒബ്സർവർ ഹരി, വിജയൻ, മിനിമോൾ, രത്നമ്മ, പി.സി. മധുകുമാർ എന്നിവർ പ​ങ്കെടുത്തു. ഫോട്ടോ: ഓച്ചിറ ബ്ലോക്ക്തല പൾസ് പോളിയോ തുള്ളിമരുന്ന്​ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story