Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 11:59 PM GMT Updated On
date_range 27 Feb 2022 11:59 PM GMTതാലൂക്ക് സമ്മേളനം
text_fieldsbookmark_border
ശാസ്താംകോട്ട: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കുന്നത്തൂർ ജില്ല പ്രസിഡന്‍റ് ശുഭവർമ രാജ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് എസ്. അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. ആർ. പങ്കജാക്ഷൻ പിള്ള, കേരള ശശികുമാർ, ബാബു മാത്യു, എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്. അനിരുദ്ധൻ (പ്രസി.), ബി. തുളസീധരൻ (സെക്ര.), വി. അനിൽകുമാർ (ട്രഷ.). ഫോട്ടോ: കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ശുഭ വർമ്മ രാജ ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story