Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാനസികാരോഗ്യ ക്ലാസ്...

മാനസികാരോഗ്യ ക്ലാസ് നടത്തി

text_fields
bookmark_border
കടയ്ക്കൽ: കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർഥികൾക്ക് . പി.ടി.എ പ്രസിഡന്റ്‌ എം.കെ. സഫീർ ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റും കൗൺസിലറുമായ അജിത് രാമസ്വാമി ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ എം. നാസറുദ്ദീൻ, സൗഹൃദ ക്ലബ് കൺവീനർ നൂർജഹാൻ, പ്രശാന്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story