Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപച്ചക്കറി തോട്ടം...

പച്ചക്കറി തോട്ടം ഉദ്ഘാടവും വിളവെടുപ്പും

text_fields
bookmark_border
പച്ചക്കറി തോട്ടം ഉദ്ഘാടവും വിളവെടുപ്പും
cancel
കരുനാഗപ്പള്ളി: തൊടിയൂർ എച്ച്​.എസ് വാർഡിൽ അടുക്കളമുറ്റത്ത് പച്ചക്കറിതോട്ടം പദ്ധതിയുടെ ഉദ്ഘാടനവും വിളവെടുപ്പും നടന്നു. പദ്ധതി ഉദ്‌ഘാടനം പഞ്ചായത്ത് അംഗം തൊടിയൂർ വിജയൻ നിർവഹിച്ചു. പച്ചക്കറിതൈകളുടെ നടീൽ കൃഷിഓഫിസർ എ.എസ്. കാർത്തിക നിർവഹിച്ചു. വാഴക്കുലകളുടെ വിളവെടുപ്പും ഇതോടൊപ്പം നടത്തി. വാർഡ് അംഗം കെ. ധർമദാസ്‌ അധ്യക്ഷതവഹിച്ചു. കൃഷി നടത്തുന്ന ലതികയെ സി.ഡി.എസ് ചെയർപേഴ്സൻ വി. കല പൊന്നാടയണിയിച്ച് ആദരിച്ചു. എ.ഡി.എസ് ഭാരവാഹികളായ ഷേർളി, അജിത, ഗോപൻ വെട്ടുവിളശ്ശേരിൽ, ബിജു, ഷെറിൻ, ആനന്ദൻ എന്നിവർ സംസാരിച്ചു. ചിത്രം.. തൊടിയൂരിൽ അടുക്കള മുറ്റത്ത് പച്ചക്കറിത്തോട്ടം വിത്ത് നടീൽ കൃഷി ഓഫിസർ എം.എസ്. കാർത്തിക ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story