Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅപ്രഖ്യാപിത വൈദ്യുതി...

അപ്രഖ്യാപിത വൈദ്യുതി മുടക്കം ഒഴിവാക്കണം

text_fields
bookmark_border
കരുനാഗപ്പള്ളി: താലൂക്കിലെ വൈദ്യുത ബോർഡ് സ്റ്റേഷനുകളുടെ പരിധിയിൽ തുടർച്ചയായ അപ്രഖ്യാപിത വൈദ്യുതി മുടക്കം ഒഴിവാക്കാൻ നടപടി വേണമെന്ന്​ കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്‍റ്​ മുനമ്പത്ത് ഷിഹാബ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ എം. ​മൈതീൻ കുഞ്ഞ്, കുന്നേൽ രാജേന്ദ്രൻ, ഷാജഹാൻ പണിക്കത്ത്, കെ. ശശിധരൻ പിള്ള, വി.കെ. രാജേന്ദ്രൻ, വർഗീസ് മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story