Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുന്നക്കുളം ഗവ....

പുന്നക്കുളം ഗവ. സംസ്കൃത സ്കൂളിന് ഫർണിച്ചർ നൽകി

text_fields
bookmark_border
പുന്നക്കുളം ഗവ. സംസ്കൃത സ്കൂളിന് ഫർണിച്ചർ നൽകി
cancel
കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്ക്കൂളുകൾക്ക് ഫർണിച്ചർ നൽകുന്നതിന്‍റെ ഉദ്ഘാടനം പുന്നക്കുളം എസ്.എൻ. ടി.വി സംസ്കൃത സ്കൂളിൽ പ്രസിഡൻറ് മിനിമോൾ നിസാം നിർവഹിച്ചു. വൈസ് പ്രസിഡൻറ് എ. നാസർ, അംഗങ്ങളായ പി. അബ്ദുൽ സലിം, രജിത രമേശ്, യൂസഫ് കുഞ്ഞ്, ഷാലി, സ്നേഹലത, ഉസൈബ, അജീഷ്, സെക്രട്ടറി സി. ജനചന്ദ്രൻ, നിർവഹണ ഉദ്യോഗസ്ഥരായ ഇന്ദിര, താഹ, പി.ടി.എ അംഗങ്ങളായ സത്താർ, ഹസീബ് എന്നിവർ പങ്കെടുത്തു. ചിത്രം: പുതിയകാവ് പുന്നക്കുളം ഗവ. സംസ്കൃത യു.പി.എസിന് ഫർണിച്ചർ നൽകുന്നത്​ കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ്​ മിനിമോൾ നിസാം ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story