Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപിക്​അപ്​ വാൻ...

പിക്​അപ്​ വാൻ അപകടത്തിൽപെട്ടു

text_fields
bookmark_border
ശാസ്​താംകോട്ട: പടിഞ്ഞാറെ കല്ലട കോതപുരം സ്കൂളിന് സമീപം പാലുമായി പോയ പിക് അപ് വാൻ നിയന്ത്രണം വിട്ട്​ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. വണ്ടിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവർ മൺറോതുരുത്ത്​ സ്വദേശി മിറാഷിന്​ പരിക്കേറ്റു. ശനിയാഴ്ച പുലർച്ച 3.30ന്​ ആണ്​ സംഭവം. ശാസ്താംകോട്ട അഗ്നിരക്ഷാസേനയാണ്​ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തയത്​. ഫോട്ടോ: പടിഞ്ഞാറെകല്ലട കോതപുരം സ്കൂളിന് സമീപം അപകടത്തിൽപെട്ട വാഹനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story