Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആധാർ മേള ഇന്ന്

ആധാർ മേള ഇന്ന്

text_fields
bookmark_border
പുനലൂർ: പുനലൂർ ഹെഡ് പോസ്​റ്റ്​ ഓഫിസിൽ ആധാർ മേളയും അക്കൗണ്ട് ഓപ്പണിങും ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ നടക്കും. ആധാർ സംബന്ധമായ എല്ലാ സേവനങ്ങളും പോസ്റ്റ്​ ഓഫിസ് സേവിങ്സ്​ ഉൾ​െപ്പടെ എല്ലാ അക്കൗണ്ടുകളും പുതിയതായി തുടങ്ങാനുള്ള സൗകര്യവും ലഭിക്കുമെന്ന് ഹെഡ് പോസ്റ്റ് മാസ്റ്റർ കെ. ജോസഫ് കുട്ടി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്- 9447589355, 9400577500. ആർ.പി.എല്ലിൽ ശമ്പള പരിഷ്കരണം നടപ്പാക്കണം-ഐ.എൻ.ടി.യു.സി പുനലൂർ: സർക്കാർ അനുവദിച്ച ശമ്പള പരിഷ്കരണം പുനലൂർ റീഹാബിലിറ്റേഷൻ പ്ലാന്‍റേഷൻ ലിമിറ്റഡിൽ എത്രയും വേഗം നടപ്പാക്കണമെന്ന് റീഹാബിലിറ്റേഷൻ പ്ലാന്‍റേഷൻ സ്റ്റാഫ് യൂനിയൻ (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. 2019 ജൂ​ൈല മുതൽ നടപ്പാക്കേണ്ട ശമ്പളപരിഷ്കരണം സർക്കാർ നടപ്പാക്കിക്കഴിഞ്ഞു. എന്നാൽ ആർ.പി.എല്ലിൽ ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ പോലും തുടങ്ങിയില്ല. സ്റ്റാഫ് യൂനിയൻ ജനറൽ സെക്രട്ടറി സി. വിജയകുമാറിന്‍റെ നേതൃത്വത്തിൽ മാനേജിങ് ഡയറക്ടർക്ക് നിവേദനം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story