Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതീകാത്മക ഫുട്ബാൾ...

പ്രതീകാത്മക ഫുട്ബാൾ മത്സരം

text_fields
bookmark_border
ചിത്രം- കൊല്ലം: പീരങ്കി മൈതാനം കെട്ടിടങ്ങൾകൊണ്ട് നിറക്കുന്നതിനെതിരെ ആർ.വൈ.എഫ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കലക്ടറേറ്റിന്​ മുന്നിൽ നടത്തി പ്രതിഷേധിച്ചു. ജില്ല പ്രസിഡന്‍റ്​ എസ്​. ലാലു അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സുഭാഷ് എസ്​. കല്ലട, ആർ.എസ്​.പി ജില്ല സെക്രട്ടറി കെ.എസ്.​ വേണുഗോപാൽ, എം.എസ്.​ ഗോപകുമാർ, കുരീപ്പുഴ മോഹനൻ, ടി.കെ. സുൽഫി തുടങ്ങിയവർ സംസാരിച്ചു. സീറ്റൊഴിവ് കൊല്ലം: കൊട്ടിയം ശ്രീനാരായണാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ്​ എജുക്കേഷൻ സെല്ലിന്‍റെ നേതൃത്വത്തിൽ രാജ്യത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള ജി.പി.എസ്, ടോട്ടൽ സ്റ്റേഷൻ, ഓട്ടോ ലെവൽ ഹ്രസ്വകാല കോഴ്സുകളിലെ ഏതാനും ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9446210519, 9446820027 (Course Co-ordinator).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story