Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുഖത്തല ബ്ലോക്കിൽ...

മുഖത്തല ബ്ലോക്കിൽ വിജിലൻസ്​ പരിശോധന

text_fields
bookmark_border
ചിത്രം - കൊട്ടിയം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിലും നെടുമ്പന സി.എച്ച്.സിയിലും വിജിലൻസ് സംഘം പരിശോധന നടത്തി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് നെടുമ്പന സി.എച്ച്.സിയിൽ ചെലവാക്കിയ തുകയിൽ അഴിമതിയുണ്ടെന്ന് കാണിച്ച് ബ്ലോക്ക് പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഫൈസൽ കുളപ്പാടം നൽകിയ പരാതിയിലാണ് പരിശോധനക്കെത്തിയത്​. അസി. എൻജിനീയറെ സ്ഥലത്ത് വിളിച്ചുവരുത്തി പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story