Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിഷരഹിത...

വിഷരഹിത പച്ചക്കറികളുമായി കര്‍ഷക കൂട്ടായ്മ

text_fields
bookmark_border
കുണ്ടറ: വിഷരഹിത പച്ചക്കറികളുമായി കുണ്ടറയില്‍ കർഷക കൂട്ടായ്മ. ഡോക്ടര്‍മാരും എൻജിനീയര്‍മാര്‍രും റിട്ട. ഉദ്യോഗസ്ഥരും സാധാരണക്കാരും ചേര്‍ന്ന കൂട്ടായ്മയാണ് ക്ലേ വാലി ഫാര്‍മേഴ്‌സ്​ ക്ലസ്റ്റര്‍. അറുപത്തിമൂന്ന്​ അംഗങ്ങളുടെ സംഘം വീട്ടുവളപ്പിലും മട്ടുപ്പാവിലും വയലിലും വിഷരഹിത പച്ചക്കറികള്‍ ഉൽപാദിപ്പിക്കുന്നു. ഇതി‍ൻെറ വിതരണത്തിന്​ പള്ളിമുക്ക് ഗുരുമന്ദിരം ജങ്ഷനില്‍ ഇക്കോഷോപ്പും ആരംഭിച്ചു. ജൈവകൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനും കര്‍ഷകരുടെ ഉൽപന്നങ്ങള്‍ വില്‍ക്കുന്നതിന് സഹായിക്കുകയും തരിശുഭൂമി കൃഷിഭൂമിയാക്കി മാറ്റുകയും ചെയ്യുക എന്ന ഉദ്ദേശ്യമാണ് സംഘടനക്കുള്ളത്. കെ.ഒ. മാത്യു പണിക്കര്‍ പ്രസിഡന്റും ഡോ. പി.വി. കോശിപ്പണിക്കര്‍ വൈസ്​പ്രസിഡന്റും, കുഞ്ഞുമോന്‍ കോശി സെക്രട്ടറിയും സജിമോന്‍ ട്രഷററുമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story