Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബസിൽ മോഷണം നടത്തിയ...

ബസിൽ മോഷണം നടത്തിയ നാടോടി സ്ത്രീകൾ അറസ്റ്റിൽ

text_fields
bookmark_border
ബസിൽ മോഷണം നടത്തിയ നാടോടി സ്ത്രീകൾ അറസ്റ്റിൽ
cancel
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ മോഷണം നടത്തി ബസ്​ സ്റ്റാൻഡിൽ ഇറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ച നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശികളായ മാലീശ്വരി (25), ദേവി (25) എന്നിവരെയാണ് കൊട്ടാരക്കര ​െപാലീസ് അറസ്റ്റ് ചെയ്തത്. പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ച്‌ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിയിലായത്. പന്തളത്ത് നിന്ന്​ തെങ്കാശിയിലേക്ക് പോകുന്നതിനായി കെ.എസ്.ആർ.ടി.സി ബസിൽ കയറിയ വീട്ടമ്മ കൊട്ടാരക്കര ബസ്​സ്റ്റാൻഡിൽ ഇറങ്ങിയ സമയത്താണ് മോഷണശ്രമം നടന്നത്. എസ്.ഐ സുദർശന കുമാർ, എസ്.ഐ ഹബീബ്, സി.പി.ഒ ശുഭ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചിത്രം : അറസ്റ്റിലായ പ്രതികൾ മാലീശ്വരി, ദേവി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story