Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമൺറോതുരുത്തിൽ മണ്ണ്...

മൺറോതുരുത്തിൽ മണ്ണ് കടത്തിയ ലോറികൾ പിടിച്ചു

text_fields
bookmark_border
- ചിത്രം: കിഴക്കേകല്ലട: അനധികൃത കരമണ്ണ് കടത്തിയ ലോറികൾ കിഴക്കേകല്ലട പൊലീസ് പിടിച്ചെടുത്തു. മൺറോതുരുത്ത് പഞ്ചായത്തിൽ പ്രത്യേക ഉത്തരവ് നിലനിൽക്കേ അനധികൃതമായി കരമണ്ണ് കടത്തിയ നാല് വാഹനങ്ങളാണ്​ സ്​പെഷൽ ഡ്രൈവിൽ പിടികൂടിയത്​. വാഹനങ്ങൾ റവന്യൂ ഡിവിഷനൽ ഓഫിസർക്ക് കൈമാറി. കിഴക്കേകല്ലട ഇൻസ്​പെക്ടർ എസ്. സുധീഷ് കുമാർ നേതൃത്വം നൽകിയ പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ചിത്രം.. അനധികൃത മണ്ണ്​ കടത്തിനിടെ കിഴക്കേകല്ലട പൊലീസ് പിടികൂടിയ ലോറികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story