Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്പെഷൽ കെയർ സെന്റർ

സ്പെഷൽ കെയർ സെന്റർ

text_fields
bookmark_border
പുനലൂർ: അച്ചൻകോവിൽ ഗവ. വി.എച്ച്.എസ്.എസിൽ സ്പെഷൽ കെയർ സെന്ററിന് തുടക്കമായി. പുനലൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കുള്ള പിന്തുണ സംവിധാനമെന്ന നിലക്കാണ് സെന്റർ പ്രവർത്തിക്കുക. വാർഡ് മെംബർ സാനു ധർമരാജ് സെന്റർ ഉദ്ഘാടനം ചെയ്തു. മെംബർ സീമാ സന്തോഷ്, പി.ടി.എ പ്രസിഡന്‍റ്​ പി. പ്രശാന്ത്‌, ഹെഡ്മാസ്റ്റർ സുജിത്ത്, രാംദാസ്, സാബു തുടങ്ങിയവർ സംസാരിച്ചു. ചിത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story