Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവിനെ...

യുവാവിനെ കുത്തിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
കൊല്ലം: വാക്കേറ്റത്തിനിടെ, സുഹൃത്തിനെ പൊട്ടിയ കുപ്പി കൊണ്ട് കുത്തിയയാൾ അറസ്റ്റിൽ. വിഴിഞ്ഞം തോട്ടിൻകര കരടിവിളയിൽ ജോസ്​(39) ആണ് അറസ്റ്റിലായത്. കുത്തേറ്റ കൊല്ലം സ്വദേശി റഹീം ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. മത്സ്യത്തൊഴിലാളികളായ ഇരുവരും കൊല്ലം പാർവതിമിൽ ജങ്ഷനു സമീപത്തുവെച്ച് വാക്കേറ്റമുണ്ടാകുകയും ഇത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. അറസ്റ്റിലായ ജോസിനെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story