Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജലവിതരണം തടസ്സപ്പെടും

ജലവിതരണം തടസ്സപ്പെടും

text_fields
bookmark_border
കൊല്ലം: ശാസ്താംകോട്ട ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച കൊല്ലം കോർപറേഷനിലെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന്​ കൊല്ലം ജല അതോറിറ്റി സബ്​ ഡിവിഷൻ അസിസ്റ്റന്‍റ്​ എക്സിക്യൂട്ടിവ്​ എൻജിനീയർ അറിയിച്ചു. വർധിപ്പിച്ച പെൻഷൻ നൽകണം -സീനിയർ ജേണലിസ്റ്റ് യൂനിയൻ കൊല്ലം: പത്രപ്രവർത്തകരുടെ പെൻഷൻ കുടിശ്ശികയും വർധിപ്പിച്ച പെൻഷൻ തുകയും അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കണമെന്ന് സീനിയർ ജേണലിസ്റ്റ് യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പി.എഫ് പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള ഇ.പി.എഫ് അധികൃതരുടെ ഗൂഢനീക്കത്തിൽ യോഗം പ്രതിഷേധിച്ചു. പ്രസിഡന്‍റ്​ അശോക് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാജൻ ബാബു പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story