Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:32 AM IST Updated On
date_range 23 Feb 2022 5:32 AM ISTറോഡ് നിർമാണത്തിന്‍റെ പേരിൽ മണ്ണ് കടത്തെന്ന്
text_fieldsbookmark_border
പെരിനാട്: പഞ്ചായത്തിലെ നാന്തിരിക്കൽ ചർച്ച് കണ്ടച്ചിറമുക്ക് കച്ചേരി റോഡിന്‍റെ പുനർനിർമാണത്തിന്‍റെ ഭാഗമായി മണ്ണ് കടത്തുന്നെന്ന് കോൺഗ്രസ്. തുറമുഖവകുപ്പ് വഴി നിർമാണം നടത്തുന്ന റോഡിന്‍റെ ഇരുവശങ്ങളിൽ നിന്ന് ആഴത്തിൽ മണ്ണ് കോരിയെടുത്ത് കോൺട്രാക്ടറും മാഫിയായുമായി ചേർന്ന് കടത്തുന്നെന്നാണ് ആരോപണം. അധികാരിക്കൾക്ക് പരാതി നല്കാൻ പെരിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്‍റ് തോട്ടത്തിൽ ബാലൻ അധ്യക്ഷതവഹിച്ചു. പെരിനാട്മുരളി, ആർ. സുരേഷ് കുമാർ, ശിവശങ്കരപ്പിള്ള, രാജു ഡി.പണിക്കർ, ജോൺകുമാർ, നൗഫൽ, പ്രസന്ന പയസ്, ആന്‍റോ, ജോസ്, ഷുക്കൂർ, ബീന, കാവടിബാബു, സതീശൻപിള്ള എന്നിവർ സംസാരിച്ചു. ചിത്രം: നന്തിരിക്കൽ പള്ളി കണ്ടച്ചിറമുക്ക് കച്ചേരിമുക്ക് റോഡ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story