Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:32 AM IST Updated On
date_range 23 Feb 2022 5:32 AM ISTഎൻജിനീയർ വാക്ക് പാലിച്ചില്ല: റോഡ് നന്നാക്കാൻ വാർഡംഗത്തിന്‍റെ ഒറ്റയാൾ സമരം
text_fieldsbookmark_border
കുണ്ടറ: പേരയം-കുമ്പളം റോഡിന്‍റെ നിർമാണത്തിൽ പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗത്തിന്‍റെ ഒറ്റയാൾ സമരം. പേരയം പഞ്ചായത്ത് ആറാം വാർഡംഗം പി. രമേശ് കുമാറാണ് ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. പൊതുമരുത്ത് അസി.എൻജിനീയർ ഉറപ്പ് എഴുതി നൽകിയ ശേഷമാണ് സമരം ആവസാനിപ്പിച്ചത്. ചിത്രം.. കുണ്ടറ പൊതുമരാമത്ത് വകുപ്പ് അസി.എൻജിനിയറുടെ ഓഫിസിന് മുന്നിൽ പേരയം പഞ്ചായത്തംഗം നടത്തിയ ഒറ്റയാൾ സമരം. 2. അസി.എൻജിനീയർ ഉറപ്പ് എഴുതി നൽകുന്നു - കുണ്ടറ -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story