Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനുസ്മരണവും...

അനുസ്മരണവും ചരമവാര്‍ഷികവും സംഘടിപ്പിച്ചു

text_fields
bookmark_border
ചിത്രം- ചവറ: കെ.എം.എം.എല്‍ എസ്.ടി.യു യൂനിയന്‍ പ്രസിഡന്‍റായിരുന്ന എ. അബ്ബാസ് സേട്ടിന്‍റെ ഒമ്പതാം ചരമവാര്‍ഷികവും മുസ്​ലിം ലീഗ് ദേശീയ സെക്രട്ടറി എ. യൂനുസ് കുഞ്ഞ്​ അനുസ്മരണവും സംഘടിപ്പിച്ചു. കെ.എം.എം.എല്‍ എസ്.ടി.യു യൂനിയ‍ന്‍റെ ആഭിമുഖ്യത്തില്‍ കടപ്പാ മൈനാഗപ്പള്ളി കാര്‍മല്‍ ചാരിറ്റബിള്‍ സൈാസെറ്റിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണ സമ്മേളനം ​പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അന്തേവാസികള്‍ക്കുള്ള ചികിത്സാ സഹായം കെ.എം.എം.എല്‍ മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്ര ബോസ്​ നിര്‍വഹിച്ചു. ശ്യാം സുന്ദര്‍ അധ്യക്ഷത വഹിച്ചു. ജില്ല മുസ്​ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാം, സംഗീത് സാലി, സെക്രട്ടറി താഷ്‌കന്‍റ്​ കാട്ടിശ്ശേരില്‍, ശ്രീകുമാര്‍, രഘു, ഷാഹുല്‍ ഹമീദ്, റാഷിദ്, രതീഷ്, സനില്‍കുമാര്‍, ബി. ഷമീര്‍, ബിന്ദു എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story