Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:29 AM IST Updated On
date_range 23 Feb 2022 5:29 AM ISTവേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രീന്‍ സ്റ്റാര്‍ പുരസ്‌കാരം
text_fieldsbookmark_border
കൊട്ടിയം: അഞ്ചാം ക്ലാസുകാരന് ലോക മലയാളി കൗണ്‍സിലിന്റെ ഗ്രീന്‍ സ്റ്റാര്‍ പുരസ്‌കാരം. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജനാണ് തഴുത്തല നാഷനല്‍ പബ്ലിക് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാർഥിയായ അലൈന്‍ ഐറിക് ലാലിനെ തെരഞ്ഞെടുത്തത്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ലോക മലയാളി സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്‍കുന്ന പുരസ്‌ക്കാരമാണ് ഗ്രീന്‍ സ്റ്റാര്‍ പുരസ്‌കാരം. അന്താരാഷ്ട്രതലത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 'ഹാര്‍ട് ഫോര്‍ ഏര്‍ത്' സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് 11 വയസ്സുകാരന്‍. മുണ്ടയ്ക്കല്‍ രചനയില്‍ ഡോ. മോഹന്‍ലാല്‍ ഡോക്ടര്‍ ദേവീരാജ് എന്നിവരുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
