Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമലയാള ഭാഷ ദിനാചരണം

മലയാള ഭാഷ ദിനാചരണം

text_fields
bookmark_border
മലയാള ഭാഷ ദിനാചരണം
cancel
കരുനാഗപ്പള്ളി: മലയാള ഭാഷ ദിനാചരണത്തിന്‍റെ ഭാഗമായി ആദ്യക്ഷരങ്ങൾ ഓർമിപ്പിച്ച് ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിലെ മലയാളം ക്ലബ്​. മാനേജർമായ ശ്രീകുമാർ, ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, അഡ്മിനിസ്ട്രേറ്റർ സിറിൾ മാത്യു, ഗംഗാറാം കണ്ണമ്പള്ളി, സുധീർ ഗുരുകുലം, അധ്യാപകരായ സുഹൈൽ അൻസാരി, അനീഷ്, അശ്വതി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story