Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓറിയന്‍റേഷൻ പ്രോഗ്രാം

ഓറിയന്‍റേഷൻ പ്രോഗ്രാം

text_fields
bookmark_border
ഓച്ചിറ: മുഖ്യമന്ത്രിയുടെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി റൂട്രോണിക്സിനു കീഴിൽ വള്ളിക്കാവ് വിജയവീഥി പഠനകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ത്രിദിന ഓറിയന്‍റേഷൻ പ്രോഗ്രാമും സൗജന്യ ക്ലാസും നടത്തും. 25 മുതൽ 27 വരെ രാവിലെ 10 മുതൽ വൈകീട്ട്​ അഞ്ചു വരെ നടക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8714269750/9446269750.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story