Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊടിക്കുന്നിൽ സുരേഷ്...

കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു

text_fields
bookmark_border
കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു
cancel
ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച കെ.എസ്.യു - കോൺഗ്രസ് നേതാക്കളുടെ വീടുകൾ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് . ഡി.സി.സി ജനറല്‍ സെക്രട്ടറി വൈ. ഷാജഹാന്‍, ബ്ലോക്ക് പ്രസിഡന്‍റ് തുണ്ടില്‍ നൗഷാദ്, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ് എന്നിവരുടെ വീടുകളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story