Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:29 AM IST Updated On
date_range 21 Feb 2022 5:29 AM ISTദേശീയ ചിത്രരചന മത്സരം
text_fieldsbookmark_border
കൊല്ലം: ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കടപ്പാക്കട സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ചു. ചിത്രം വരച്ച് കൊണ്ട് കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. ശിശുക്ഷേമസമിതി വൈസ് ചെയർമാൻ ഷൈൻദേവ് അധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.സി ചെയർമാൻ അഡ്വ.കെ.പി. സജിനാഥ്, സംസ്ഥാന ശിശുക്ഷേമ സമിതി ലീഗൽ അഡ്വൈസർ ഡോ.രതീഷ്കമാർ, ചിത്രകാരൻ കെ.വി. ജ്യോതിലാൽ, ശിശുക്ഷേമ സമിതി ജില്ല ജോ. സെക്രട്ടറി സുവർണൻ പരവൂർ എന്നിവർ സംസാരിച്ചു. 280 കുട്ടികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story