Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇ-ശ്രം കാർഡ് വിതരണം

ഇ-ശ്രം കാർഡ് വിതരണം

text_fields
bookmark_border
ഇ-ശ്രം കാർഡ് വിതരണം
cancel
കരുനാഗപ്പള്ളി: യു.ഡബ്ല്യു.ഇ.സി തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അസംഘടിത തൊഴിലാളികളുടെ വിവരശേഖരണത്തിന്‍റെയും ഇ-ശ്രം കാർഡ് വിതരണത്തിന്‍റെയും ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. തഴവ മണ്ഡലം പ്രസിഡന്‍റ് ബി. രാജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി. നാഥ്, നിയോജക മണ്ഡലം പ്രസിഡന്‍റ് ബി. മോഹൻദാസ്, ജി. കൃഷ്​ണപിള്ള, എൻ. സുബാഷ് ബോസ്, മേലൂട്ട് പ്രസന്നകുമാർ, നാസർ പുളിക്കൽ, കരുണാകരൻ, അസീസ്, എസ്. ഡോളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story