Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരിശീലന പരിപാടി

പരിശീലന പരിപാടി

text_fields
bookmark_border
പരിശീലന പരിപാടി
cancel
കരുനാഗപ്പള്ളി: സഹകരണ വകുപ്പിൽ പുതിയതായി അഡ്വൈസ് ലഭിച്ച ജൂനിയർ ഇൻസ്പെക്ടർ ഓഡിറ്റർമാർക്ക് കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഇൻസ്പെക്ടേഴ്സ് ആൻഡ്​ ഓഡിറ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഏകദിന സി.ആർ. മഹേഷ്​ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ്​ പി.കെ. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജി. മനോജ്കുമാർ, സഹകരണ ധാര എഡിറ്റർ ഷാജി, ട്രഷറർ ബോബൻ, ശ്രീകുമാരപിള്ള, ജില്ല സെക്രട്ടറി മുഹമ്മദ് അൻസർ എന്നിവർ സംസാരിച്ചു. റിട്ട. അസി. രജിസ്ട്രാർ ജി. മുരളീധരൻപിള്ള ക്ലാസ് നയിച്ചു. ചിത്രം: കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ആൻഡ്​​ ഓഡിറ്റേഴ്സ് ഇൻസ്പെക്​ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഏകദിന പരിശീലനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story