Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅതിഥിത്തൊഴിലാളികൾ...

അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഷെഡിന് തീപിടിച്ചു

text_fields
bookmark_border
കരുനാഗപ്പള്ളി: തൊടിയൂർ സൈക്കിൾ ജങ്​ഷനിൽ . ശനിയാഴ്ച രാവിലെ 9.15ഓടെയാണ് സംഭവം. പ്രദേശവാസികളും കരുനാഗപ്പള്ളിയിൽനിന്ന്​ രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനയും എത്തി തീ അണക്കുകയായിരുന്നു. കൂടുതൽ നാശം സംഭവിച്ചില്ല. തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ട്​ ആകാനാണ് സാധ്യതയെന്നാണ് നിഗമനം. കരുനാഗപ്പള്ളി അഗ്നിരക്ഷാ​സേന അസിസ്റ്റന്റ് ഓഫിസർ അബ്ദുൽ സമദ്, ഫയർ സേഫ്റ്റി ഓഫിസർമാരായ സജയൻ, വിഷ്ണു, അൻവർ ഷാ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഷെഡിന്റെ എതാനും ഭാഗങ്ങളും തൊഴിലാളികളുടെ വസ്ത്രങ്ങളും നശിച്ചു. 30000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story