Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലൈബ്രറി കൗണ്‍സില്‍...

ലൈബ്രറി കൗണ്‍സില്‍ യു.പി വായനമത്സരം

text_fields
bookmark_border
കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ യു.പി വിദ്യാർഥികള്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലതല വായനമത്സരം ഞായറാഴ്ച നടക്കും. ഉച്ചക്ക്​ രണ്ട്​ മുതല്‍ കൊല്ലം ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂളിലാണ്​ മത്സരം​. ഹാള്‍ടിക്കറ്റ് ലഭിക്കാത്ത വിദ്യാർഥികള്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലുകളുമായി ബന്ധപ്പെടണമെന്ന് ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണനും സെക്രട്ടറി ഡി. സുകേശനും അറിയിച്ചു. റാങ്ക് പട്ടിക റദ്ദാക്കി കൊല്ലം: ജില്ലയില്‍ എന്‍.സി.സി, സൈനികക്ഷേമ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വെന്‍റ്​ (മൂന്നാം എന്‍.സി.എ-എസ്.ടി) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 639/15) റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story