Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുട്ടക്കോഴികള്‍...

മുട്ടക്കോഴികള്‍ വിൽപനക്ക്​

text_fields
bookmark_border
കൊല്ലം: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷനില്‍ (കെപ്‌കോ) ഉല്‍പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമുള്ള ബി.വി. 380 ഇനത്തിലെ മുട്ടക്കോഴികള്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് 9495000923, 9495000915. സന്നദ്ധ സേനയിലെ ക്യാപ്റ്റന്‍മാര്‍ക്ക് പരിശീലനം ഇന്ന് കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ യുവജനതയെ ദുരന്തനിവാരണ-സാമൂഹിക മേഖലയില്‍ ഉപയോഗപ്പെടുത്തുന്നതിന് രൂപവത്​കരിച്ച സന്നദ്ധസേന വിപുലീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ക്യാപ്റ്റന്‍മാര്‍ക്കുള്ള പരിശീലനം കൊട്ടിയത്ത്​ ശനിയാഴ്ച തുടങ്ങും. ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10.30ന് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story