Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോൺഗ്രസ് മണ്ഡലം...

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് തകർത്തു

text_fields
bookmark_border
കുണ്ടറ: മാമൂട്ടിലെ കോൺഗ്രസ് കൊറ്റങ്കര മണ്ഡലം കമ്മിറ്റി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ തകർത്തു. വെള്ളിയാഴ്ച രാവിലെ എസ്.എഫ്.ഐ സംസ്ഥാനതലത്തിൽ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രകടനമായെത്തിയവരാണ് ഓഫിസ് അടിച്ചുതകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് പത്തിലധികം പേരെ ​െപാലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ​െപാലീസ് പിക്കറ്റിങ് ഏർപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story