Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'മീഡിയവൺ: നടപടി...

'മീഡിയവൺ: നടപടി ഫാഷിസം'

text_fields
bookmark_border
ഇരവിപുരം: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ അനുമതി നിഷേധിച്ച നടപടി ഫാഷിസമാണെന്ന് ആർ.എസ്.പി നേതാവും കോർപറേഷൻ മുൻ കൗൺസിലറുമായ എൻ. നൗഷാദ്. ചാനലിന്‍റെ പ്രസക്തി വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സംപ്രേക്ഷണ അനുമതി നൽകാൻ കേന്ദ്രം തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ....kc+kw.... ഡി.വൈ.എഫ്.ഐ ഗുണ്ടായിസം അവസാനിപ്പിക്കണം - പി. രാജേന്ദ്രപ്രസാദ് കൊല്ലം: ശാസ്താംകോട്ട ഡി.ബി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർഥിനികൾ അടക്കമുള്ള യൂനിയൻ ഭാരവാഹികളായ കെ.എസ്.യു നേതാക്കളെ കാമ്പസിൽ​െവച്ച് മർദിക്കുകയും വീട് കയറി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡ‍ന്‍റ്​ പി. രാജേന്ദ്രപ്രസാദ്. സി.പി.എം നേതൃത്വം അടിയന്തരമായി ഇടപെട്ട് ജനാധിപത്യ ധ്വംസനം നടത്തുന്ന ഡി.വൈ.എഫ്.ഐക്കാരെ നിലക്ക്​ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story