Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:29 AM IST Updated On
date_range 18 Feb 2022 5:29 AM ISTപെൺകുട്ടികൾക്ക് കളരി പഠന ക്ലാസ്
text_fieldsbookmark_border
പെരിനാട്: വെള്ളിമൺ ഗവ.യു.പി.എസിൽ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് കളരി അഭ്യാസ പഠന ക്ലാസ് ആരംഭിച്ചു. ഹെഡ്മാസ്റ്റർ വി. അജയകുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് റീന അൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ ആശ രാജൻ, സ്റ്റാഫ് സെക്രട്ടറി പി. പ്രീതി, എസ്.ആർ.ജി. കൺവീനർ എൻ. ലേഖ കുമാരി എന്നിവർ സംസാരിച്ചു. സി.വി.എൻ കളരിയിലെ ആർ. തുളസി ക്ലാസെടുത്തു. ചിത്രം വെള്ളിമൺ ഗവ.യു.പി സ്കൂളിൽ കളരി അഭ്യാസ ക്ലാസ് ഹെഡ്മാസ്റ്റർ വി. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story