Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:29 AM IST Updated On
date_range 18 Feb 2022 5:29 AM ISTടി. നസിറുദ്ദീൻ അനുസ്മരണം
text_fieldsbookmark_border
ശാസ്താംകോട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി. നസിറുദ്ദീൻ അനുസ്മരണ സമ്മേളനം ഭരണിക്കാവ് ജങ്ഷനിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എ.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ആർ. ഗീത, ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടിൽ നൗഷാദ്, ഗ്രാമപഞ്ചായത്തംഗം പ്രസന്നകുമാരി, സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ശങ്കരപ്പിള്ള, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ശിവശങ്കരൻ നായർ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ഗോകുലം അനിൽ, ജിതിൻ ദേവ്, ഖുറൈശി, ജോസ് മത്തായി, ഉല്ലാസ് കോവൂർ, എസ്.ദിലീപ് കുമാർ, എസ്. ദേവരാജൻ, ജി. ഗോപകുമാർ, എ. നിസാം, പി.എൻ. ഉണ്ണികൃഷ്ണൻ നായർ, കേരള മണിയൻപിള്ള, നിസാം മൂലത്തറ, രേണുകുമാർ, അഷ്റഫ്, ബഷീർ തെക്കേമുറി, ശ്രീകുമാർ ശൂരനാട്, ബി. ഹരികുമാർ, ബഷീർ ഓലായിൽ, തോമസ്കുട്ടി, തനിമ മുഹമ്മദ് കുഞ്ഞ്, അഷ്റഫ് വേങ്ങ, രാം കുമാർ, ഷാലിമാർ മുഹമ്മദ് കുഞ്ഞ്, പുരുഷോത്തമൻ സുരേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻെറ നിര്യാണത്തിൽ അനുശോചിച്ച് ഭരണിക്കാവിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
