Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎഡ്യു ഹെൽപ്പ്

എഡ്യു ഹെൽപ്പ്

text_fields
bookmark_border
എഡ്യു ഹെൽപ്പ്
cancel
കരുനാഗപ്പള്ളി: കുഞ്ഞുകൈകൾക്ക് കരുതലുമായി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമിന്‍റെ എഡ്യുഹെൽപ് പദ്ധതി. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ഏഴാം ഡിവിഷൻ അംഗൻവാടിയിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സൺ എൽ. ശ്രീലത പദ്ധതിയുടെ ഉദ്​ഘാടനം നിർവഹിച്ചു. മധുരപലഹാരങ്ങളും പഠനോപകരണങ്ങളും നൽകി. സ്കൂൾ പ്രിൻസിപ്പൽ ബി. ഉഷ അധ്യക്ഷത വഹിച്ചു. എൽ.എസ്. ജയകുമാർ, പ്രോഗ്രാം ഓഫിസർ കെ.എസ്. ബിന്ദു, അംഗൻവാടി വർക്കർ ഷൈലാകുമാരി, കുഞ്ഞുമോൻ, കെ. ബാബുരാജ്, സുബൈദാ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. വിഷ്ണു .എസ്, ആഷ്‌നാസ് .എൻ, സാൻമൈക്കിൾ, അപർണ ജെ, അബ്ദുൽ റഹ്മാൻ, അഫ്‌സൽ, സഹിൽ സലാം, വിഷ്ണു, ദിയാ രാജീവ് എന്നിവർ നേതൃത്വം നൽകി. ചിത്രം: കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികളുടെ പദ്ധതി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സൺ എൽ. ശ്രീലത ഉദ്ഘാടനം ​ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story