Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:36 AM IST Updated On
date_range 17 Feb 2022 5:36 AM ISTപുതിയകാവ് ഡിവൈഡറിൽ കാർ ഇടിച്ചുകയറി
text_fieldsbookmark_border
ഇവിടെ അപകടം നിത്യസംഭവം കരുനാഗപ്പള്ളി: ദേശീയപാതയിൽ പുതിയകാവ് ജങ്ഷനിലെ ഡിവൈഡറിൽ ഇടിച്ചുകയറി കാർ തകർന്നു; ആളപായമില്ല. സൈൻ ബോർഡ് ഇല്ലാത്തത് കാരണം ഇവിടെ അപകടം തുടർക്കഥയാണ്. ബുധനാഴ്ച രാത്രി എട്ടോടെയാണ് എറണാകുളം ഭാഗത്തേക്ക് വന്ന കാർ ഡിവൈഡറിൽ ഇടിച്ചുകയറിയത്. ഉടൻതന്നെ അഗ്നിരക്ഷാസേനയും പൊലീസും എത്തി കാർ മാറ്റി. ചിത്രം: യ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
