Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാർച്ചും ധർണയും ഇന്ന്

മാർച്ചും ധർണയും ഇന്ന്

text_fields
bookmark_border
കരുനാഗപ്പള്ളി: ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും അനുബന്ധ തൊഴിലാളികൾക്കും പുനരധിവാസ പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യമുന്നയിച്ച്​ യുനൈറ്റഡ് മർചന്‍റ് ചേമ്പറിന്‍റെ നേതൃത്വത്തിൽ വ്യാഴാഴ്ച പ്രതിഷേധ മാർച്ചും ധർണയും നടത്തും. രാവിലെ ഒമ്പതിന് ദേശീയപാത അതോറിറ്റിയുടെ പുത്തൻതെരുവ് ഓഫിസിന്​ മുന്നിൽ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story