Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅംഗീകൃത സംഘടന​...

അംഗീകൃത സംഘടന​ തങ്ങളുടേതെന്ന്​​

text_fields
bookmark_border
കൊല്ലം: കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെയും ഇന്ത്യൻ ബോഡി ബിൽഡേഴ്​സ്​ ഫെഡറേഷന്‍റെയും കേരള സ്​പോർട്​സ്​ കൗൺസിലിന്‍റെയും അംഗീകാരമുള്ള സംഘടന ബോഡി ബിൽഡിങ്​ അസോസിയേൻ ഓഫ്​ കേരളയിൽ അഫിലിയേഷനുള്ള കൊല്ലം ഡിസ്​ട്രിക്ട്​ ബോഡി ബിൽഡിങ്​ ആൻഡ്​ ഫിറ്റ്​നസ്​ അസോസിയേഷനാണെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ സംഘടനയിൽനിന്നുള്ള മത്സര വിജയികൾക്കേ, സ്കൂൾ, കോളജ്​ അഡ്​മിഷനടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. അംഗീകാരമില്ലാത്ത സംഘടനകളുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ പ​ങ്കെടുത്ത പലർക്കും അഡ്​മിഷൻ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്​. പ്രസിഡന്‍റ്​ രഞ്​ജിത്​.എസ്​, ട്രഷറർ റോയി ഫ്രാൻസിസ്​, സ്​പോർട്​സ്​ കൗൺസിൽ പ്രതിനിധി സുരേഷ്​.ആർ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story