Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:31 AM IST Updated On
date_range 16 Feb 2022 5:31 AM ISTകളപറിക്കൽ കാമ്പയിൻ
text_fieldsbookmark_border
പെരിനാട്: കുഴിയം പാടശേഖരത്തിൽ നിയന്ത്രണാതീതമായി വളർന്നുകൊണ്ടിരുന്ന 'കവട' ഇനം കളയെ നശിപ്പിക്കുന്നതിന് തൊഴിലുറപ്പ് അംഗങ്ങളുടെ സഹായത്തോടെ മെഗാ കാമ്പയിൻ നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ജയകുമാർ ഉദ്ഘാടനം ചെയ്തു. കൃഷി സമ്പ്രദായ കേന്ദ്രത്തിലെ അസി. പ്രഫസർ ബി. രഞ്ജന്‍റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനിൽ, വികസനസമിതി അധ്യക്ഷ സോമവല്ലി, പഞ്ചായത്തംഗങ്ങളായ സ്വപ്ന, ശ്രുതി, ജഗന്നാഥൻ, കൃഷി ഓഫിസർ ജി. അഞ്ജന, കൃഷി അസി. ജാൻസി, ഫീൽഡ് ഉദ്യോഗസ്ഥരായ അരുൺ, നീനു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story