Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമണ്ണ് കടത്തിയ വാഹനങ്ങൾ...

മണ്ണ് കടത്തിയ വാഹനങ്ങൾ പൊലീസ് പിടികൂടി

text_fields
bookmark_border
കിഴക്കേകല്ലട: അനധികൃതമായി കരമണ്ണ് കടത്തിയ ലോറികൾ കിഴക്കേകല്ലട പൊലീസ് പിടികൂടി. മൺറോതുരുത്ത് പഞ്ചായത്തിൽ പ്രത്യേക അനുമതി ഇല്ലാതെ കരമണ്ണ് നിക്ഷേപിക്കരുതെന്ന പ്രത്യേക ഉത്തരവ് നിലനിൽക്കേ വിരുദ്ധമായി കരമണ്ണ് കടത്തിയ നാല് വാഹനങ്ങളാണ് സ്​പെഷൽ ഡ്രൈവിന്‍റെ ഭാഗമായി പൊലീസ് പിടിച്ചെടുത്തത്. തുടർനടപടികൾക്കായി റവന്യൂ ഡിവിഷനൽ ഓഫിസർക്ക് കൈമാറി. കിഴക്കേകല്ലട ഇൻസ്​പെക്ടർ എസ്. സുധീഷ്​കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചിത്രം: മൺറോതുരുത്തിൽനിന്ന് കിഴക്കേകല്ലട പൊലീസ് പിടികൂടിയ ലോറികൾ - കുണ്ടറ -
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story