Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:30 AM IST Updated On
date_range 16 Feb 2022 5:30 AM ISTദേശീയ ചിത്രരചന മത്സരം
text_fieldsbookmark_border
കൊല്ലം: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ദേശീയ തലത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചന മത്സരത്തിന്‍റെ ഭാഗമായി ജില്ല ശിശുക്ഷേമ സമിതി ജില്ലതല മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 20 ന് രാവിലെ ഒമ്പതിന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കുന്ന ചിത്രരചന മത്സരം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. മത്സരാർഥികൾ വയസ്സ് തെളിയിക്കുന്ന രേഖ ഹാജരാക്കണം. ഭിന്നശേഷിക്കാരായ കുട്ടികൾ ഭിന്നശേഷിതെളിയിക്കുന്ന സർട്ടിഫിക്കറ്റിൻെറ പകർപ്പും ഹാജരാക്കണം. വിശദവിവരങ്ങൾക്ക് 9895345389,94475 71111 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story