Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനാസക്ക് ഫാഷൻ സ്റ്റോർ...

നാസക്ക് ഫാഷൻ സ്റ്റോർ ഉദ്ഘാടനം നാളെ

text_fields
bookmark_border
......ചിത്രം -പരസ്യതാൽപര്യം......... കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ നാസക്ക് ഫാഷൻ സ്റ്റോർ വ്യാഴാഴ്ച വൈകീട്ട്​ നാലിന്​ നാടിന്​ സമർപ്പിക്കുന്നു. കരുനാഗപ്പള്ളി അഡ്വക്കറ്റ് ലെയിനിൽ തുപ്പാശ്ശേരിക്ക് സമീപമായി മൂന്ന് നിലകളിലായി 10000 ചതുരശ്ര അടിയിൽ സജ്ജമാക്കിയ ഷോറൂമിൽ വിപുലമായ വസ്ത്ര ശേഖരണമാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെ വിവാഹ വസ്ത്രങ്ങൾക്കായി ഏറെ പുതുമയും വൈവിധ്യവുമേറിയ കലക്​ഷൻ​ ഫ്ലോർ നാസക്കിനെ വ്യത്യസ്തമാക്കുന്നു. പട്ടുസാരികൾ, ചുരിദാർ മെറ്റീരിയലുകൾ, ലാച്ച, ലാഹങ്ക, ഹാഫ് സാരി, കുർത്തികൾ, മിഡി ടോപ്​ തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുമുള്ള എല്ലാ വസ്ത്രങ്ങളും ഒരുക്കിയിരിക്കുന്നു. വേൾഡ് ഫാഷൻ അടിസ്ഥാനമാക്കിയിട്ടുള്ള കിഡ്സ് കലക്​ഷൻസും ശ്രദ്ധേയമാണ്. ഉൽപാദകരിൽ നിന്നും നേരിട്ട് വാങ്ങുന്ന വസ്ത്രങ്ങൾ കുറഞ്ഞ വിലയിൽ ഗുണമേന്മയോടെ ജനങ്ങളിലെത്തിക്കുക എന്നതാണ് മാനേജ്മെന്‍റിന്‍റെ പ്രഥമ ലക്ഷ്യം. ഗവ. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കും ഉദ്ഘാടനവും വിൽപനയും നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story