Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:33 AM IST Updated On
date_range 15 Feb 2022 5:33 AM ISTമാക്കുളം ഓർത്തഡോക്സ് സിറിയൻ ദേവാലയ പെരുന്നാള്‍
text_fieldsbookmark_border
പത്തനാപുരം: മാക്കുളം ഹെർമ്മോൻ ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിൽ പെരുന്നാളിനോടനുബന്ധിച്ച് റാസ നടന്നു. കടമ്പനാട് മെത്രാസന മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ അപ്രേം മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജെ. മാത്യുക്കുട്ടി, സെക്രട്ടറി പി. രാജു, കൺവീനർ ജോജി വർഗീസ് കൈലാത്ത്, ട്രസ്റ്റി മാത്യു ജോസഫ് എന്നിവർ നേത്യത്വം നല്കി. പടം...... മാക്കുളം ഹെർമ്മോൻ ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിൽ പെരുന്നാളിനോടനുബന്ധിച്ച് നടന്ന മൂന്നിന്മേല്‍ കുര്‍ബാന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
