Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയ നേതൃത്വത്തിന്റെ...

ദേശീയ നേതൃത്വത്തിന്റെ നടപടി അംഗീകരിക്കാനാവില്ല -വഹാബ് വിഭാഗം

text_fields
bookmark_border
കൊല്ലം: ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിക്കെതിരെ ദേശീയ കമ്മിറ്റി സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് ഐ.എൻ.എൽ വഹാബ്​ വിഭാഗം. ഇടക്കാലത്ത് പാർട്ടിയിൽ അംഗത്വമെടുത്ത് നേതൃത്വം ​ൈകയടക്കിയ ചിലർക്ക് വഴങ്ങി പാർട്ടിയെ കെട്ടിപ്പടുത്ത നേതാക്കളെയും പ്രവർത്തകരെയും തള്ളിക്കളയുകയാണ് ദേശീയ നേതൃത്വം ചെയ്യുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം പ്രവർത്തകരും ദേശീയ നേതൃത്വത്തിന്‍റെ നടപടി തള്ളി സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ മുന്നോട്ടുപോകുമെന്ന് വഹാബ്​ വിഭാഗം ജില്ല പ്രസിഡന്റ് യു.എ. സലാം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story