Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനുസ്മരണ സമ്മേളനം

അനുസ്മരണ സമ്മേളനം

text_fields
bookmark_border
അനുസ്മരണ സമ്മേളനം
cancel
ഇരവിപുരം: സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല ഘടകം സംഘടിപ്പിച്ച എ. യൂനുസ് കുഞ്ഞ് അനുസ്മരണം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രാർഥന സംഗമം കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് മുഹ്സിൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഷിഹാബുദ്ദീൻ ഫൈസി കുളപ്പാടം, ഹബീബ് ഫൈസി കോട്ടോപാടം, ഫസ്​ലുദ്ദീൻ ദാരിമി, ഷാജഹാൻ അമാനി, മൻസൂർ ഹുദവി, ഷാജഹാൻ കാശിഫി, മുഹമ്മദലി മുസ്​ലിയാർ, അഞ്ചൽ ബദറുദ്ദീൻ, കിട്ടന്‍റഴികം വൈ. ഇസ്മായിൽ കുഞ്ഞ്, അബ്ദുൽ റഹുമാൻ, നൗഷാദ് യൂനുസ്, അഹമ്മദ് ഉഖൈൽ, സുൽഫിക്കർ സലാം, സദക്കത്തുല്ല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story